പുലിയന്നൂർ മഹാദേവക്ഷേത്രം
കോട്ടയം ജില്ലയിലെ ഒരു പ്രധാന ശിവക്ഷേത്രമാണ് പുലിയന്നൂർ മഹാദേവക്ഷേത്രം. പാലായിൽ നിന്നും 3 കി.മീ. പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 'ചെറുതിൽ വലുത്' എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊടിയേറ്റോടെ ഉത്സവം ആരംഭിച്ച് ശിവരാത്രി ആഘോഷിക്കുന്ന കോട്ടയം ജില്ലയിലെ പ്രധാന ക്ഷേത്രമാണിത്. ഊരാണ്മ ഭരണസമിതിയുടെ അധീനതയിലാണ് ക്ഷേത്രം.ശിവരാത്രിയോടനുബന്ധിച്ചുള്ള പുലിയന്നൂർ കാവടി പ്രസിദ്ധമാണ്.ഗണപതി,ശാസ്താവ്,യക്ഷിയമ്മ,യോഗീശ്വരൻ,സർപ്പങ്ങൾ,ശ്രീകൃഷ്ണൻ,ദേവി എന്നീ ഉപദേവത മൂർത്തികളും ക്ഷേത്രത്തിലുണ്ട്.
Read article
Nearby Places

പാലക്കാട്ടുമല
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

മരങ്ങാട്ടുപിള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
സെന്റ് തോമസ് കോളേജ്, പാലാ

വയലാ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കെഴുവംകുളം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കടപ്പാട്ടൂർ
കോട്ടയം ജില്ലയിലെ ഗ്രാമം
കടപ്ലാമറ്റം
കോട്ടയം ജില്ലയിലെ ഗ്രാമം
കിടങ്ങൂർ (കോട്ടയം)
കോട്ടയം ജില്ലയിലെ ഗ്രാമം